Saudi Arabia Will Give Shelter To 10 lakh Rohingya Refugees.
അഭയാർഥികളായി വിവി ധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്ന റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് അഭയം നൽകുമെന്ന് സൗദി അറേബ്യ. 0 ലക്ഷം അഭയാർഥികളക്കാണ് സൗദി അഭയം നൽകുക. ഇതിനായി അഭയാർഥികൾക്ക് താമസാനുമതി രേഖയായ ഇഖാമ നൽകാൻ തയ്യാറാണെന്ന് സൗദി അറിയിച്ചിട്ടുണ്ട്.നിലവിൽ 1.7 ലക്ഷം മ്യാൻമാർ ജനങ്ങൾക്ക് സൗദി റെസിഡന്റ് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.